Tag: Fraud Case
270 കോടിയുടെ നിക്ഷേപത്തട്ടിപ്പ്; മെൽക്കർ ഫിനാൻസ് ഉടമകളായ ദമ്പതികൾ അറസ്‌റ്റിൽ
തൃശൂർ: കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ ദമ്പതികൾ അറസ്‌റ്റിൽ. മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് കമ്പനി ഡയറക്‌ടർമാരായ കൂർക്കഞ്ചേരി വാലത്ത് രംഗനാഥൻ, ഭാര്യ വാസന്തി എന്നിവരാണ് പിടിയിലായത്. നാലായിരത്തിലേറെ പേരിൽ നിന്ന്...
ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം തേടുന്നത് ഒഴിവാക്കണം; വിമർശിച്ച് ഹൈക്കോടതി
കൊച്ചി: ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ ജാമ്യം തേടുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആരോഗ്യത്തോടെ നടന്നുപോകുന്ന പ്രതികൾ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു. ഇത്തരത്തിൽ 'കുഴഞ്ഞുവീഴുന്ന' പ്രവണത പ്രതികൾ അവസാനിപ്പിക്കണമെന്ന് ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.
പാതിവില...
പാതിവില തട്ടിപ്പ് കേസ്: സായി ഗ്രാം ചെയർമാൻ ആനന്ദകുമാറിനെ റിമാൻഡ് ചെയ്‌തു
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ട്രസ്‌റ്റ് ചെയര്‍മാന്‍ കെഎന്‍ ആനന്ദകുമാറിനെ റിമാൻഡ് ചെയ്‌തു. ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത ആനന്ദകുമാര്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്. അതിനാൽ ആനന്ദകുമാറിനെ...
ബില്യൻ ബീസ് നിക്ഷേപത്തട്ടിപ്പ്; തട്ടിയത് 250 കോടി, ഇരയായവർ പ്രവാസികൾ
തൃശൂർ: ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ് തട്ടിപ്പിലാകെ 250 കോടിയുടെ തട്ടിപ്പ് നടന്നെന്ന് പ്രാഥമിക വിലയിരുത്തൽ. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളാണെന്നാണ് പോലീസ് പറയുന്നത്.
വിദേശത്ത് ജോലിയെടുത്ത് ലഭിച്ച പണം സുരക്ഷിതമായി കൂടുതൽ ലാഭത്തിൽ നിക്ഷേപിക്കുക എന്ന...
പാതിവില തട്ടിപ്പ് കേസ്; ലാലി വിൻസെന്റിന്റെ വീട്ടിലുൾപ്പടെ 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്
കൊച്ചി: പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ്. കേസിലെ ഒന്നാംപ്രതി അനന്തു കൃഷ്‌ണൻ, സത്യസായി ട്രസ്‌റ്റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കെഎൻ ആനന്ദകുമാർ എന്നിവരുടെ സ്‌ഥാപനങ്ങളിലും കോൺഗ്രസ് നേതാവ്...
പകുതി വില തട്ടിപ്പ്; റിട്ട. ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ പ്രതിചേർത്ത് പോലീസ്
കൊച്ചി: പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ കേസിൽ റിട്ട. ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ പ്രതിചേർത്ത് പോലീസ്. എൻജിഒ കോൺഫെഡറേഷന്റെ ഇമ്പ്ളിമെന്റിങ് ഏജൻസിയായ മലപ്പുറം അങ്ങാടിപ്പുറം കേന്ദ്രീകരിച്ച്...
പകുതി വില തട്ടിപ്പ്; അനന്തു ‘പൊളിറ്റിക്കൽ ഫണ്ടർ’- അന്വേഷണം രാഷ്‌ട്രീയ നേതാക്കളിലേക്ക്?
കൊച്ചി: പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ കേസ് കേസ് അന്വേഷണം രാഷ്‌ട്രീയ നേതാക്കളിലേക്ക്. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്‌ണൻ എറണാകുളം, ഇടുക്കി ജില്ലകളിലെ ചെറുതും വലുതുമായ അമ്പതോളം...
പകുതി വില തട്ടിപ്പ് കേസ്; ലാലി വിൻസെന്റിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ കേസിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി. ലാലിക്കെതിരായ ആരോപണങ്ങൾ ഗൗരവതാരമാണെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ്...