Wed, May 8, 2024
33 C
Dubai
Home Tags Fraud Case

Tag: Fraud Case

മലപ്പുറത്ത് കുടുംബശ്രീ വായ്‌പയുടെ മറവിൽ 73 ലക്ഷം രൂപയുടെ തട്ടിപ്പ്

തിരൂർ: കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. തിരൂരിലെ എഡിഎസ് ആണ് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് 73 ലക്ഷം രൂപ തട്ടിയെടുത്ത്. ഇവിടെയുള്ള 45 ഓളം കുടുംബശ്രീ അംഗങ്ങളാണ് തട്ടിപ്പിനിരയായത്. വായ്‌പ എടുത്താണ്...

മന്ത്രിയുടെ പേരില്‍ തട്ടിപ്പ്; പരാതി നല്‍കി

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസിന് പരാതി നല്‍കി. മന്ത്രിയുടെ പേരും ഫോട്ടോയും വച്ചുള്ള വാട്‌സാപ്പ് വഴി ആയിരുന്നു തട്ടിപ്പ്. ആരോഗ്യ വകുപ്പിലെ ഒരു...

നടൻ ധർമജൻ ബോൾഗാട്ടിക്ക് എതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

കൊച്ചി: നടൻ ധർമജൻ ബോൾ​ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി അസീസിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ധർമജൻ ബോൾ​ഗാട്ടിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിലേയ്‌ക്ക് 43 ലക്ഷം രൂപ നിക്ഷേപിച്ചെന്നും ഈ...

ചേർത്തലയിൽ ലോൺ വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ്

ആലപ്പുഴ: ചേർത്തലയിൽ ലോൺ വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ്. വിവിധ ബാങ്കുകളുടെ ചെക്ക് നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പുകാർക്കെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്ന് പണം നഷ്‌ടമായവർ പറയുന്നു. 50,000 തന്നാൽ അഞ്ചുലക്ഷമാണ്...

നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നൽകി കബളിപ്പിച്ചു; ബാബുരാജിനെതിരെ പരാതി

അടിമാലി: മൂന്നാറിൽ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമിയിലെ റിസോർട് പാട്ടത്തിന് നൽകി സിനിമാനടൻ ബാബുരാജ് കബളിപ്പിച്ചെന്ന പരാതിയുമായി വ്യവസായി. ഒന്നര മാസം മുൻപ് കോടതിയുടെ നിർദ്ദേശ പ്രകാരം ബാബുരാജിന്റെ പേരിൽ കേസെടുത്ത...

വ്യാപാരിയിൽ നിന്ന് പണം തട്ടി; കൊച്ചി കോർപറേഷൻ കൗൺസിലർ അറസ്‌റ്റിൽ

കൊച്ചി: തട്ടിപ്പുകേസിൽ കൊച്ചി കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ അറസ്‌റ്റിൽ. മുപ്പതാം ഡിവിഷൻ കൗൺസിലർ ടിബിൻ ദേവസിയാണ് പിടിയിലായത്. വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിലാണ് അറസ്‌റ്റ്‌. ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പരാതിക്കാരനായ കൃഷ്‌ണമണിയും...

വ്യാജ കേസുണ്ടാക്കി വൻ ഇൻഷുറൻസ് തട്ടിപ്പ്; പോലീസുകാരടക്കം 26 പേർ പ്രതികൾ

തിരുവനന്തപുരം: വ്യാജ രേഖകൾ ചമച്ച് വാഹന ഇൻഷുറൻസ് തട്ടിയെടുത്ത കേസിൽ പ്രതിപ്പട്ടിക തയ്യാറാക്കി. അഞ്ച് പോലീസുകാരും ഒരു അഭിഭാഷകനുമടക്കം 26 പേരാണ് പ്രതികൾ. ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത അഞ്ച് കേസുകളിലാണ് ഇവരെ...

ഡിജിപിയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത് നൈജീരിയൻ സ്വദേശി; പിടിയിൽ

ന്യൂഡെൽഹി: സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത് ഐപിഎസിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശിയെ പോലീസ് പിടികൂടി. ഡെൽഹിയിലെ ഉത്തംനഗറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. റൊമാനസ് ക്‌ളിബൂസ്‌ എന്നയാളിനെ തിരുവനന്തപുരം സിറ്റി...
- Advertisement -