Wed, May 8, 2024
36 C
Dubai
Home Tags Fraud Case

Tag: Fraud Case

സ്‌റ്റോക്ക് മാർക്കറ്റ് തട്ടിപ്പ്: എൻഎഫ്‌എഐ അസോസിയേറ്റ്സ്‌ ഉടമകൾ അറസ്‌റ്റിൽ

മലപ്പുറം: കള്ളങ്ങളാൽ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിലിരുന്ന് കോടികളുടെ സ്‌റ്റോക്ക് മാർക്കറ്റ് തട്ടിപ്പ് നടത്തിയ യുവാക്കളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ജില്ലയിലെ വഴിക്കടവ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന എൻഎഫ്‌എഐ അസോസിയേറ്റ്സ്‌ എന്ന സ്‌ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പ്രതികളായ...

പണം തട്ടിയെന്ന് ആരോപണം; നടൻ ബാബുരാജ് അറസ്‌റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്‌റ്റിൽ. കോതമംഗലം സ്വദേശി അരുൺ കുമാർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അടിമാലി പോലീസ് ബാബുരാജിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം ബാബുരാജ് സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു. റവന്യൂ...

നിക്ഷേപ തട്ടിപ്പ്; അക്കൗണ്ട് കാലിയെന്ന് പ്രവീൺ റാണ- ചോദ്യം ചെയ്യൽ തുടരുന്നു

തൃശൂർ: സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പിടിയിലായ മുഖ്യപ്രതി പ്രവീൺ റാണയെ ചോദ്യം ചെയ്യൽ തുടരുന്നു. ഇയാളുടെ അക്കൗണ്ടിൽ ഇപ്പോൾ പത്തു പൈസപോലും ഇല്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. ചോദ്യം...

പണം കൈപ്പറ്റി വഞ്ചിച്ചു; ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്

പാലക്കാട്: സിനിമാ താരങ്ങളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ ഇരുവർക്കുമെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തത്. സിനിമ നിർമാണവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് കേസ്. 2018ൽ...

റെയില്‍വേയില്‍ ജോലി വാഗ്‌ദാനംചെയ്‌ത്‌ തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍

കോഴിക്കോട്: ഭക്ഷിണ റെയില്‍വേയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പലരില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്‌റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം കാവുമ്പ്ര അശ്വതി വാരിയര്‍ (36) ആണ്...

കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍; ആലപ്പുഴയിലും ക്രമക്കേട്

ആലപ്പുഴ: ജില്ലയിലെ നഗരസഭയിലും അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതായി കണ്ടെത്തല്‍. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് റവന്യൂ സൂപ്രണ്ടിന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് ഇത്തരത്തില്‍ നമ്പര്‍ നല്‍കിയത്. സംഭവത്തില്‍ പോലീസ്, റവന്യൂ...

ലക്ഷങ്ങളുടെ തിരിമറി; വില്ലേജ് ഫീൽഡ് അസിസ്‌റ്റന്റ് പിടിയിൽ

തിരുവനന്തപുരം: വിഴിഞ്ഞം വില്ലേജ് ഓഫിസിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ വില്ലേജ് ഫീൽഡ് അസിസ്‌റ്റന്റ് അറസ്‌റ്റിൽ. ഒളിവിലായിരുന്ന ബികെ രതീഷിനെയാണ് പിടികൂടിയത്. കെട്ടിട നികുതി ഇനത്തിൽ കിട്ടിയ 6,30,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. തഹസിൽദാരുടെ പരിശോധനയിൽ...

വിദേശ തൊഴിൽ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പുമായി നോർക്ക റൂട്ട്സ്

തിരുവനന്തപുരം: മലയാളികള്‍ വിദേശത്ത് തൊഴില്‍ തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. വിദേശ യാത്രക്ക് മുമ്പ് തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസിലാക്കിയിരിക്കണം. ഇ-മൈഗ്രേറ്റ് വെബ്‌പോര്‍ട്ടലില്‍ രജിസ്‌റ്റര്‍...
- Advertisement -