Tag: G. S. Amur
പ്രശസ്‌ത സാഹിത്യ നിരൂപകന്‍ ജി. എസ്. അമൂര്‍ അന്തരിച്ചു
ബെംഗളൂരു: പ്രശസ്‌ത സാഹിത്യ നിരൂപകന്‍ ജി.എസ്.അമൂര്‍ (95) നിര്യാതനായി. തിങ്കളാഴ്‌ച രാവിലെ ബെംഗളൂരുവിലെ വസതിയില്‍ വെച്ചായിരുന്നു മരണം. വര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു.
സാഹിത്യ നിരൂപണത്തിലെ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് കര്‍ണാടക സ്റ്റേറ്റ്...































