Thu, Jan 22, 2026
19 C
Dubai
Home Tags Gkfc

Tag: gkfc

ഡ്യുറന്റ് കപ്പ്; ഗോകുലം ഇന്ന് ആർമി റെഡിനെതിരെ ഇറങ്ങും

കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ മൽസരം. കൊല്‍ക്കത്തയില്‍ ഉച്ചയ്‌ക്ക് മൂന്നു മണിക്ക് നടക്കുന്ന മൽസരത്തില്‍ ആര്‍മി റെഡ് എഫ്‌സിയാണ് ഗോകുലത്തിന്റെ എതിരാളി. ഗ്രൂപ്പ്...

വീറോടെ മലബാറിയൻസ്; ഗോകുലത്തിന് ഐലീഗിൽ തകർപ്പൻ ജയം

കൊൽക്കത്ത: ഐലീഗിലെ രണ്ടാം മൽസരത്തിൽ ഗോകുലം കേരള എഫ്‌സിക്ക് തകർപ്പൻ ജയം. ആദ്യ പകുതിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പിന്നിട്ട് നിന്നിട്ടും തളരാത്ത പോരാട്ട വീര്യവുമായി പൊരുതിയാണ് മലബാറിയൻസ് ആദ്യ ജയം നേടിയത്....

ഗോകുലം കേരളയുടെ പരിശീലനം കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു

കോഴിക്കോട്: ഐ-ലീഗിലെ ഒരേയൊരു കേരള പ്രാതിനിധ്യമായ ഗോകുലം കേരള എഫ്‌സിയുടെ പരിശീലനം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സീസണ്‍ തുടങ്ങാന്‍ വൈകുന്നതും താരങ്ങള്‍ എത്താനുള്ള കാലതാമസവും നടപടികള്‍ നീളാന്‍...

മലബാറിയന്‍സ് കോഴിക്കോട്ടു തന്നെ; കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം നിലനിര്‍ത്തി ഗോകുലം എഫ്‌സി

കോഴിക്കോട്: ഐ-ലീഗില്‍ കേരളത്തിന്റെ പെരുമ ഉയര്‍ത്തിപിടിച്ച മലബാറിന്റെ സ്വന്തം ഫുട്‌ബോള്‍ ക്ലബ്ബായ ഗോകുലം കേരള എഫ്‌സിയുടെ ഹോം ഗ്രൗണ്ട് ഈ വര്‍ഷവും കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയം തന്നെ. ഒരു വര്‍ഷത്തേക്ക് കൂടിയാണ് കരാര്‍...
- Advertisement -