Tag: gold theft in elur
ഏലൂരിലെ സ്വർണ മോഷണം; അന്വേഷണം സംസ്‌ഥാനത്തിന് പുറത്തേക്ക്
കൊച്ചി: എറണാകുളം ഏലൂരിലെ സ്വർണ കവർച്ചയിൽ അന്വേഷണം ഇതര സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. ഐശ്വര്യ ജ്വല്ലറിയിൽ നിന്ന് 362 പവൻ സ്വർണവും 25 കിലോ വെള്ളിയും വജ്രാഭരണങ്ങളും മോഷണം പോയെന്നാണ് കടയുടമയുടെ മൊഴി. മോഷണം...































