Tag: goonda leader died
തൂത്തുക്കുടിയിൽ പോലീസ് ഏറ്റുമുട്ടൽ; ഗുണ്ട കൊല്ലപ്പെട്ടു
ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ഉണ്ടായ പോലീസ് ഏറ്റുമുട്ടലിൽ ഗുണ്ട കൊല്ലപ്പെട്ടു. ഏഴ് കൊലപാതകം ഉൾപ്പെടെ 18 കേസുകളിൽ പ്രതിയായ മുത്തരായപുരം ദുരൈമുരുകൻ (37) ആണ് കൊല്ലപ്പെട്ടത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടാൻ ശ്രമിക്കവേ...































