തൂത്തുക്കുടിയിൽ പോലീസ്​ ഏറ്റുമുട്ടൽ; ഗുണ്ട​ കൊല്ലപ്പെട്ടു

By Syndicated , Malabar News
tamil-nadu-police
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ഉണ്ടായ പോലീസ്​ ഏറ്റുമുട്ടലിൽ ഗുണ്ട​ കൊല്ലപ്പെട്ടു. ഏഴ്​ കൊലപാതകം ഉൾപ്പെടെ 18 കേസുകളിൽ പ്രതിയായ മുത്തരായപുരം ദുരൈമുരുകൻ (37) ആണ്​ കൊല്ലപ്പെട്ടത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടാൻ ശ്രമിക്കവേ​ പോലീസിനെതിരെ ആക്രമണം നടത്തുകയും തുടർന്ന് പോലീസ് പ്രത്യാക്രമണം നടത്തുകയുമായിരുന്നു. കാഞ്ചിപുരം ശ്രീപെരുമ്പത്തൂരിന്​ സമീപം വടക്കേന്ത്യൻ സ്വദേശിയായ കുറ്റവാളിയും കഴിഞ്ഞ ദിവസം പോലീസ്​ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

Read also: യുപിയിൽ ട്രാക്‌ടര്‍ മറിഞ്ഞ് 11 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE