ഗുണ്ടാ നേതാവ് മര്‍ദ്ദനമേറ്റ് മരിച്ചു

By Staff Reporter, Malabar News
goonda leader murder
Representational Image
Ajwa Travels

കൈനകരി: ആലപ്പുഴയിൽ ഗുണ്ടാ നേതാവ് മർദ്ദനമേറ്റ് മരിച്ചു. പുന്നമട അഭിലാഷ് എന്ന് വിളിക്കുന്ന കൈനകരി എട്ടാം വാർഡിൽ അഭിലാഷാണ് മരിച്ചത്. അഭിലാഷിനോട് ശത്രുതയുള്ളവർ ചേർന്ന് ജനറൽ ആശുപത്രിക്ക് സമീപം വച്ച് മർദ്ദിച്ചു എന്നാണ് ഭാര്യയുടെ പരാതി.

കൊലപാതക കേസുകള്‍ ഉൾപ്പടെ ഇരുപത്തിയഞ്ചോളം കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. ഒരു കൊലപാതകക്കേസിലെ വിചാരണ കഴിഞ്ഞ് നില്‍ക്കുകയായിരുന്നു.

മർദ്ദനത്തിൽ ഗുരുതര പരുക്കേറ്റ അഭിലാഷിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അർധ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

Read Also: കോഴിക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE