യുപിയിൽ ട്രാക്‌ടര്‍ മറിഞ്ഞ് 11 മരണം

By Syndicated , Malabar News
11-dead-tractor-overturns-in-uttar-pradesh
Ajwa Travels

ജാന്‍സി: യുപിയിൽ ട്രാക്‌ടര്‍ മറിഞ്ഞ് കുട്ടികളും സ്‍ത്രീകളുമടക്കം 11 പേര്‍ മരിച്ചു. പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്. ജാന്‍സിയിലെ ഖനിയിലാണ് അപകടം നടന്നത്. റോഡിൽ നിലയുറപ്പിച്ച കന്നുകാലികളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ട്രാക്‌ടർ നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു.

മധ്യപ്രദേശിൽ നിന്നുള്ള 30 ഓളം പേർ ക്ഷേത്രത്തിലേക്ക് പോകുന്നതിന് ഇടയിലാണ് അപകടം നടന്നതെന്നും റോഡിന്റെ ഒരു വശത്തേക്ക്​ മറിഞ്ഞ ട്രാക്​ടറിന്റെ അടിയിൽപെട്ടാണ്​​ 11 പേര്‍ മരിച്ചതെന്നും സീനിയർ പോലീസ് സൂപ്രണ്ട് ശിവഹരി മീണ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Read also: ഹിന്ദു ക്ഷേത്രങ്ങളുടെ സ്വത്ത് ഹിന്ദുക്കളുടെ ക്ഷേമത്തിന് മാത്രം; മോഹന്‍ ഭഗവത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE