Tag: Governor Rajendra Vishwanath Arlekar
ഗവർണർ-സർക്കാർ പോര് മുറുകുന്നു; അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം: സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ രാജ്ഭവനിൽ ഒരുക്കിയ അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. പ്രതിപക്ഷ നേതാവ് വിഡി സതീശനും വിരുന്നിൽ പങ്കെടുക്കുന്നില്ല. സർവകലാശാല വിഷയത്തിലടക്കം ഗവർണറും സർക്കാരും...
വിസി നിയമനം; ഗവർണർ-സർക്കാർ പോര് മുറുകുന്നു, രാജ്ഭവനിലെത്തി മന്ത്രിമാർ
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി മന്ത്രിമാർ. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, നിയമമന്ത്രി പി. രാജീവ് എന്നിവരാണ് രാജ്ഭവനിലെത്തി ചാൻസലർ കൂടിയായ...
‘ഓഫീസിൽ കയറരുത്, ചുമതലകൾ വഹിക്കരുത്’; അനിൽകുമാറിന് വിസിയുടെ നോട്ടീസ്
തിരുവനന്തപുരം: കേരള സർവകലാശാല വിഷയത്തിൽ നിലപാട് കടുപ്പിച്ച് താൽക്കാലിക ചുമതലയുള്ള വിസി ഡോ. സിസ തോമസ്. രജിസ്‌ട്രാർ ഡോ. കെഎസ് അനിൽകുമാർ ഓഫീസിൽ കയറരുതെന്നും ഔദ്യോഗിക ചുമതലകൾ വഹിക്കരുതെന്നും കാട്ടി വിസി നോട്ടീസ്...
കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം; സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കിയേക്കും
തിരുവനന്തപുരം: കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം. സർവകലാശാല ആസ്‌ഥാനം വളഞ്ഞാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. പോലീസ് പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചുകയറി. ഗവർണറും ചാൻസലറുമായ രാജേന്ദ്ര അർലേക്കറിനെതിരെ മുദ്രാവാക്യം വിളിച്ചാണ്...
കേരള സർവകലാശാലയിൽ നാടകീയ നീക്കം; വീണ്ടും ചുമതലയേറ്റെടുത്ത് രജിസ്‌ട്രാർ
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്. വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ സസ്‌പെൻഡ് ചെയ്‌ത രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാർ സർവകലാശാല ആസ്‌ഥാനത്തെത്തി...
ഭാരതമാതാവിനെ പതാകയേന്തിയ സ്‌ത്രീയെന്ന് വിശേഷിപ്പിച്ചത് നിർഭാഗ്യകരം; ഹൈക്കോടതി
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാറിന്റെ സസ്‌പെൻഷൻ സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. ഹരജി തിങ്കളാഴ്‌ച പരിഗണിക്കും. കേസ് പരിഗണിക്കവേ രജിസ്‌ട്രാറെ കോടതി വിമർശിച്ചു. എന്ത് കൊണ്ടാണ് ഗവർണർ...
സസ്‌പെൻഷൻ വകവയ്‌ക്കാതെ രജിസ്‌ട്രാർ; ഇന്ന് സർവകലാശാലയിൽ എത്തും
തിരുവനതപുരം: കേരള സർവകലാശാല വൈസ് ചാൻസലറുടെ സസ്‌പെൻഷൻ നടപടി വകവയ്‌ക്കാതെ രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാർ. രജിസ്ട്രാർ ഇന്ന് സർവകലാശാല ആസ്‌ഥാനത്ത് എത്തുമെന്നാണ് വിവരം. സിൻഡിക്കേറ്റ് നിർദേശമനുസരിച്ചാണ് അദ്ദേഹം സർവകലാശാലയിൽ എത്തുന്നത്....
ആർഎസ്എസ് കൂറ് തെളിയിച്ചയാളാണ് വിസിയെന്ന് മന്ത്രി ബിന്ദു, നിയമപരമായി നേരിടുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌ത വൈസ് ചാൻസലർ ഡോ. മോഹൻ...