Tag: Gujarat Seeks Sterilisation of Leopard
സംസ്‌ഥാനത്ത് പുലികളുടെ എണ്ണം കൂടുന്നു, വന്ധ്യംകരണത്തിന് അനുമതി തേടും; ഗുജറാത്ത്
അഹമ്മദാബാദ് : പുള്ളിപ്പുലികളുടെ എണ്ണം സംസ്‌ഥാനത്ത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വന്ധ്യംകരണത്തിന് അനുമതി തേടുമെന്ന് വ്യക്‌തമാക്കി ഗുജറാത്ത് സർക്കാർ. 3,200ഓളം പുലികൾ സംസ്‌ഥാനത്ത് നിലവിൽ ഉണ്ടെന്നാണ് സംസ്‌ഥാന വനംവകുപ്പിന്റെ റിപ്പോർട് വ്യക്‌തമാക്കുന്നത്. എന്നാൽ...































