Tag: gun shot
ലുലു മാളിൽ തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം പുരോഗമിക്കുന്നു
കൊച്ചി: എറണാകുളം ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. തോക്കും വെടിയുണ്ടകളും ഫോറന്‍സിക് പരിശോധനക്കായി അയച്ചു. തോക്കിനൊപ്പം ലഭിച്ച കത്തിലെ വിവരങ്ങളും...
പഞ്ചാബിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു
ചണ്ഡീഗഢ്: പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്‌ഞാത സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ഫരീദ്കോട്ട് ജില്ലാ പ്രസിഡണ്ട് ഗുര്‍ലാല്‍ സിംഗ് ബുള്ളര്‍ (34) ആണ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഗുര്‍ലാല്‍...
യുപി വെടിവെപ്പ്; ബിജെപി പ്രവർത്തകനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പോലീസുകാരുടേയും തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതി ധിരേന്ദ്ര സിങ്ങിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ബല്ലിയ ജില്ലാ കോടതിയാണ് ഇയാളെ 14 ദിവസത്തേക്ക്...
മറയൂരിൽ യുവതിയെ ബന്ധു വെടിവച്ചു കൊന്നു
ഇടുക്കി: മറയൂരിലെ പാളപ്പെട്ടി ഊരിൽ യുവതി ബന്ധുവിന്റെ വെടിയേറ്റ് മരിച്ചു. 35 വയസുകാരി ചന്ദ്രികയാണ് സഹോദരീപുത്രന്റെ വെടിയേറ്റ് മരിച്ചത്. പാളപെട്ടി ഊരിൽ നിന്നും ഒരു കിലോമീറ്ററോളം മാറി കൃഷി സ്ഥലത്തായിരുന്നു സംഭവം നടന്നത്....