Tag: hacked to death
കാഞ്ഞിരക്കൊല്ലി നിധീഷ് വധക്കേസ്; ഒരാൾ പോലീസ് കസ്‌റ്റഡിയിൽ
പയ്യാവൂർ: കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ബാബുവിനെ (31) വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്‌റ്റഡിയിൽ. കോട്ടയംത്തട്ട് സ്വദേശി രതീഷിനെയാണ് പയ്യാവൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കള്ളത്തോക്ക് നിർമാണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്‌ക്ക് കാരണമെന്നാണ്...
കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു; ഭാര്യയ്‌ക്കും വെട്ടേറ്റു
പയ്യാവൂർ: കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ബാബുവാണ് (31) കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയത്. ഇന്ന് ഉച്ചയ്‌ക്ക് 12.30ഓടെയാണ് സംഭവം.
സാമ്പത്തിക പ്രശ്‌നത്തെ...
ഒറ്റപ്പാലത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്‌റ്റഡിയിൽ
പാലക്കാട്: ഒറ്റപ്പാലത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. കടമ്പഴിപ്പുറം സ്വദേശി രാമദാസ് (54) ആണ് കൊല്ലപ്പെട്ടത്. പ്രതി അമ്പലപ്പാറ സ്വദേശി ഷൺമുഖനെ ഒറ്റപ്പാലം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഷൺമുഖന്റെ കണ്ണമംഗലത്തെ വീട്ടിൽ വെച്ചായിരുന്നു സംഭവം.
ഇരുകാലുകൾക്കും വെട്ടേറ്റ...
തിരുവല്ലയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി; മകൻ കസ്‌റ്റഡിയിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട പരുമലയിലാണ് സംഭവം. കൃഷ്‌ണൻകുട്ടി(72), ശാരദ(70) എന്നിവരാണ് മരിച്ചത്. മകൻ അനിൽ കുമാറിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം....
കോട്ടയത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു
കോട്ടയം: കോട്ടയത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു. മറ്റക്കര പാദുവയിൽ ആണ് സംഭവം. പാദുവ സ്വദേശിനി ശാന്തയാണ്(65) വെട്ടേറ്റ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. മകൾ രാജേശ്വരിയാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും ഇവർക്ക് മാനസികാസ്വാസ്‌ഥ്യം...