Tag: Haridas Murder
പുന്നോൽ ഹരിദാസൻ വധക്കേസ്; 17 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു
കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 17 പേരെ പ്രതി ചേർത്താണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ബിജെപി പ്രവർത്തകർ രാഷ്‌ട്രീയ വൈരത്തോടെ നടത്തിയ...
സൈബർ ആക്രമണം; പരാതിയുമായി രേഷ്‌മയുടെ കുടുംബം
കണ്ണൂർ: സാമൂഹ്യ മാദ്ധ്യമങ്ങളിലെ സൈബര്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ജീവനൊടുക്കേണ്ടി വരുമെന്ന് പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതിയ്‌ക്ക് ഒളിവില്‍ കഴിയാന്‍ വീട് വിട്ടുനല്‍കിയെന്ന കേസില്‍ അറസ്‌റ്റിലായ രേഷ്‌മയുടെ കുടുംബം. സൈബര്‍ ആക്രമണങ്ങള്‍ അതിര് കടക്കുകയാണെന്നും...
ഹരിദാസൻ വധക്കേസ്; രേഷ്‌മയെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു
കണ്ണൂർ: ഹരിദാസന്‍ വധക്കേസില്‍ പ്രതിയായ നിജില്‍ ദാസിനെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് രേഷ്‌മക്കെതിരെ സ്‌കൂൾ അധികൃതരുടെ നടപടി. ജോലി ചെയ്‌തിരുന്ന തലശേരി അമൃത വിദ്യാലയത്തിൽ നിന്ന് രേഷ്‌മയെ സസ്‌പെൻഡ് ചെയ്‌തു. ഇവിടെ ഇംഗ്ളീഷ്...
ഹരിദാസന്‍ വധക്കേസ്; രേഷ്‌മ പ്രതിയെ സഹായിച്ചതിന് കൂടുതല്‍ തെളിവുകള്‍
കണ്ണൂർ: ഹരിദാസന്‍ വധക്കേസില്‍ രേഷ്‌മ പ്രതി നിജില്‍ ദാസിനെ സഹായിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. രേഷ്‌മ മകളുടെ സിം കാര്‍ഡ് നിജില്‍ ദാസിന് നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഒളിവില്‍ കഴിയുമ്പോള്‍ ഈ സിം...
വീട് രേഷ്‌മയുടെ പേരിലല്ല, പോലീസ് കള്ളക്കേസ് ചുമത്തി; ആരോപണം
കണ്ണൂർ: പിണറായിയിൽ സ്‌കൂൾ അധ്യാപിക രേഷ്‌മ പ്രശാന്തിനെതിരെ പോലീസ് കള്ളക്കേസ് ചുമത്തിയെന്ന് അഭിഭാഷകൻ. നിജിൽദാസ് താമസിച്ച വീടിന്റെ ഉടമ രേഷ്‌മയല്ലെന്നും പിണറായിയിലെ വീട്ടിൽ താമസിക്കുമ്പോൾ നിജിൽദാസ് കേസിൽ പ്രതിയല്ലെന്നും രേഷ്‌മയുടെ അഭിഭാഷകൻ പി...