Mon, Oct 20, 2025
29 C
Dubai
Home Tags Heatwave Warning

Tag: Heatwave Warning

സൂര്യാഘാത സാധ്യത; തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പകൽ സമയങ്ങളിൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മേയ് പത്തുവരെ പുനക്രമീകരിച്ചു. രാവിലെ ഏഴുമണി മുതൽ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിൽ എട്ട്...

ഉഷ്‌ണതരംഗം; ബിഹാറിൽ 18 മരണം- പത്ത് പേർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ

പട്‌ന: ബിഹാറിൽ കൊടുംചൂടിൽ സൂര്യാഘാതമേറ്റുള്ള മരണസംഘ്യ ഉയരുന്നു. 48 മണിക്കൂറിനുള്ളിൽ 18 പേരാണ് ബിഹാറിൽ മരിച്ചത്. ഇതിൽ പത്ത് പേർ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്‌ഥരാണ്. റോഹ്താസിൽ 11, ഭോജ്‌പുരിൽ 6, ബക്‌സറിൽ 1...

കൂടുതൽ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത വേണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ കൂടുതൽ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകൾക്ക് പിന്നാലെ ആലപ്പുഴയിലും കോഴിക്കോട്ടും കേന്ദ്ര കാലാവസ്‌ഥാ വിഭാഗം ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട് ഓറഞ്ച് അലർട് തുടരുകയാണ്. ആലപ്പുഴ,...

ഉഷ്‌ണതരംഗ മുന്നറിയിപ്പ്; അങ്കണവാടികൾക്ക് ഒരാഴ്‌ചത്തേക്ക് അവധി

തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയർന്നതിനാലും, വിവിധ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിന്റെയും പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്‌ചത്തേയ്‌ക്ക് നിർത്തിവെക്കാൻ വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചു. ഉഷ്‌ണതരംഗത്തിന്റെ പശ്‌ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ...
- Advertisement -