Tag: Heavy Rain Alert In Kerala
സംസ്‌ഥാനത്ത് വീണ്ടും മഴ ശക്‌തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മഴ ശക്‌തമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് മണിക്കൂറിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,...
വടക്കൻ ജില്ലകളിൽ ഇന്ന് മഴ കനക്കും; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് മഴ കനക്കും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ്...
ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴയ്‌ക്ക് സാധ്യത. ചിലയിടങ്ങളിൽ കനത്ത മഴയ്‌ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന...
കേരളാ തീരത്ത് കടലാക്രമണത്തിന് സാധ്യത; അപകട മേഖലയിലുള്ളവർ മാറിത്താമസിക്കണം
തിരുവനന്തപുരം: കേരളാ തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്‌ഥിതി ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അപകട മേഖലകളിൽ...
മോശം കാലാവസ്‌ഥ; കേരളാ തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: കാലാവസ്‌ഥ മോശമായി തുടരുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മൽസ്യബന്ധനം പാടില്ലെന്നാണ് മുന്നറിയിപ്പ്. മൽസ്യത്തൊഴിലാളുകളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം...
സംസ്‌ഥാനത്ത് വേനൽമഴ ശക്‌തമാകും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ 20 വരെ വ്യാപകമായ വേനൽമഴക്ക് സാധ്യത. അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ പല ജില്ലകളിലും മഴ ലഭിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ...
സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും; കാലവർഷം അടുത്ത ആഴ്‌ചയോടെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വരും ദിവസങ്ങളിലും ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ടാണ്. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി...
കൊച്ചിയിലും ഇടുക്കിയിലും ശക്‌തമായ മഴ; ഇലക്‌ട്രിക് കേബിളുകൾ പൊട്ടി- ട്രെയിൻ ഗതാഗതം താറുമാറായി
തൊടുപുഴ: എറണാകുളത്തും ഇടുക്കിയിലെ ലോറേഞ്ചിലും ശക്‌തമായ മഴ. കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്‌ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ജനശതാബ്‌ദി എക്‌സ്‌പ്രസ് രണ്ടര മണിക്കൂറായി ഇടപ്പള്ളിക്ക് സമീപം...






































