Wed, Feb 25, 2026
22 C
Dubai
Home Tags Heavy Rain Alert_Kerala

Tag: Heavy Rain Alert_Kerala

ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം ഇന്ന് കരയിൽ പ്രവേശിച്ചേക്കും; മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം ഇന്ന് വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. രാവിലെയോടെ തമിഴ്‌നാടിന്റെ വടക്കൻ തീരത്ത് എത്തിയ തീവ്ര ന്യൂനമർദ്ദം വൈകുന്നേരത്തോടെ...

മഴ: ആന്ധ്ര, തമിഴ്‌നാട് തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം; കേരളത്തിൽ 9 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: ഇന്നും നാളെയും ശക്‌തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്ര, തമിഴ്‌നാട് തീരങ്ങളിൽ ജാഗ്രതാ നിദ്ദേശം പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം നാളെ പുലർച്ചയോടെ വടക്കൻ തമിഴ്‌നാട് തീരം തൊടും. പുതുച്ചേരിയിലും...

ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമായേക്കും; കേരളത്തിൽ ഇന്നും ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയതിനെ തുടർന്ന് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശം ഇന്നും തുടരും. സംസ്‌ഥാനത്ത് ഇന്നും നാളെയും കൂടി ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്നും നാളെയും അഞ്ച്...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; അടുത്ത 3 ദിവസം കേരളത്തിൽ ശക്‌തമായ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതേ തുടർന്ന് കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് അതിതീവ്ര മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ അടുത്ത മൂന്ന് ദിവസം...

വ്യാഴാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാഴാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു....

സംസ്‌ഥാനത്ത് പതിനൊന്ന് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്‌ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യത. പതിനൊന്ന് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ...

വീണ്ടും അതിശക്‌തമായ മഴക്ക് സാധ്യത; 11ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 11ആം തീയതി മുതൽ മഴ കൂടുതൽ ശക്‌തമാകുമെന്നാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതേ തുടർന്ന് 11ആം തീയതി സംസ്‌ഥാനത്ത്...

ന്യൂനമർദ്ദം; സംസ്‌ഥാനത്ത് നാളെ കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ (നവംബര്‍ 8) ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. മധ്യകിഴക്കന്‍ അറബിക്കടലില്‍ സ്‌ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ കനക്കുക. ന്യൂനമര്‍ദ്ദം വടക്ക്- വടക്ക്...
- Advertisement -