Tag: heavy rain in bengal
ജവാദ് ചുഴലിക്കാറ്റ്; ബംഗാളിൽ അതിശക്‌ത മഴയ്‌ക്കും കാറ്റിനും സാധ്യത
ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാളിന്റെ തെക്കന്‍ ഭാഗത്ത് അതിശക്‌ത മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ വകുപ്പ്. ജവാദ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. സംസ്‌ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെ,...































