Tag: heavy rain in kerala
ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ ഇന്നും വരും ദിവസങ്ങളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട എന്നീ...
ശനിയാഴ്‌ച വരെ മഴ തുടരും; ശക്‌തമായ ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്. കൂടാതെ ഉച്ചക്ക് 2...
കേരളത്തിൽ 5 ദിവസം കൂടി മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: തെക്കേ ഇന്ത്യക്ക് മുകളിലെ ന്യൂനമര്‍ദ്ദ പാത്തി, കിഴക്ക്-പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തില്‍ കേരളത്തില്‍ അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്....
കനത്ത മഴ; 2 ജില്ലകളിൽക്കൂടി യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുതായി കോട്ടയത്തും, എറണാകുളത്തുമാണ് യെല്ലോ അലർട്...
ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് 5 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ...
കർണാടക തീരത്തെ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കർണാടക തീരത്ത് ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കർണാടക മുതൽ കോമറിൻ മേഖല വരെയാണ് നിലവിൽ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നത്.
അടുത്ത...
സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലൊടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയെന്നും കാലാവസ്‌ഥാ വകുപ്പ്...
ഞായറാഴ്‌ച വരെ മഴ തുടരും; സംസ്‌ഥാനത്ത് മൽസ്യ ബന്ധനത്തിന് വിലക്കില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മലയോര മേഖലകളിൽ ശക്‌തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ തന്നെ കർശന ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ...




































