Tag: heavy rain in kerala
ന്യൂനമർദ്ദം; ജാഗ്രതയോടെ സംസ്‌ഥാനം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി തമിഴ്‌നാടിന്റെ തെക്കൻ തീരങ്ങളിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ കേരളവും അതീവ ജാഗ്രതയിൽ. സംസ്‌ഥാനത്ത് മൂന്ന് ദിവസം ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം...
ന്യൂനമർദ്ദം; നാളെ മുതൽ കേരള തീരത്ത് മൽസ്യ ബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം കേരളത്തിലും ഉണ്ടാകാമെന്ന കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തില്‍ വരും ദിവസങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. സംസ്‌ഥാന ദുരന്ത നിവാരണ...
ന്യൂനമര്‍ദം ശക്‌തമാവുന്നു; ഡിസംബര്‍ മൂന്നുവരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത
തിരുവനന്തപുരം: ഡിസംബര്‍ മൂന്നുവരെ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. ചൊവ്വാഴ്‌ച ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം...
ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
തിരുവനന്തപുരം : സംസ്‌ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം 25 ആം തീയതി വരെ മഴ തുടര്‍ന്നേക്കാമെന്നും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി....
ന്യൂനമര്‍ദ്ദത്തിന് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കോഴിക്കോട്: സംസ്‌ഥാനത്ത് ശക്‌തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലേര്‍ട്ട് നിലവിലുള്ളത്.
മഴ...
സംസ്‌ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് ആറ് ജില്ലകളില്‍ യെല്ലാ അലെര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട്...
ശക്‌തമായ മഴ തുടരുന്നു; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം : സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രാവിലെ മുതല്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്‌തമായ മഴ തുടരുന്നത് കണക്കിലെടുത്ത് 8...
വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്‌തമായ മഴ; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്‌തമായ മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ വകുപ്പ്. ഇതിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നവംബര്‍ 17, 18 തീയതികളില്‍ ഒറ്റപ്പെട്ട ശക്‌തമായ...





































