Tag: heavy rain kerala
എന്‍ഡിആര്‍എഫ് സംഘം കേരളത്തില്‍
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനിടെ കേന്ദ്ര സേനയുടെ എന്‍ഡിആര്‍എഫ് സംഘം കേരളത്തിലെത്തി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 3 യൂണിറ്റുകളാണ് സംസ്ഥാനത്ത് എത്തിയത്. വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലായാണ് സേന വിന്യസിച്ചിരിക്കുന്നത്. മഴ...