Tag: Higher Education Institution
ക്രിസ്‌മസ് അവധി; ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് 24 മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള ഉന്നത സ്‌ഥാപനങ്ങൾക്ക് ക്രിസ്‌മസ് അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 മുതൽ ജനുവരി 2ആം തീയതി വരെയാണ് ക്രിസ്‌മസ് അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്...