ക്രിസ്‌മസ്‌ അവധി; ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ 24 മുതൽ

By Team Member, Malabar News
Christmas Vacation From December 24 For Higher Educatioanl Institutions
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള ഉന്നത സ്‌ഥാപനങ്ങൾക്ക് ക്രിസ്‌മസ്‌ അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 മുതൽ ജനുവരി 2ആം തീയതി വരെയാണ് ക്രിസ്‌മസ്‌ അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

Read also:കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘർഷം; ജീവനക്കാർക്കും വിദ്യാർഥികൾക്കും പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE