Tag: historical places
ചരിത്രസ്മാരകങ്ങള്‍ തുറക്കാന്‍ ആഗ്ര
ആഗ്ര: സെപ്റ്റംബര്‍ 1 മുതല്‍ ചരിത്രസ്മാരകങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി ആഗ്ര. മുഖ്യ ആകര്‍ഷണങ്ങളായ താജ് മഹലും ആഗ്ര കോട്ടയുമൊഴികെയുള്ള സ്മാരകങ്ങള്‍ തുറക്കാനാണ് ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്.കോവിഡ് പ്രതിസന്ധിയും അതു മൂലം പ്രഖ്യാപിച്ച...