Tag: House Caught Fire
ചീനിക്കുഴി കൂട്ടക്കൊല; മട്ടൻ വാങ്ങി തരാത്തതിനെ തുടർന്നുണ്ടായ പ്രതികാരമെന്ന് ഹമീദ്
ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ നാലംഗ കുടുംബത്തെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഹമീദിന്റെ മൊഴി രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നിൽ മട്ടൻ വാങ്ങി തരാത്തതിനെ തുടർന്നുണ്ടായ പ്രതികാരമാണെന്ന് ഹമീദ് അന്വേഷണ സംഘത്തിന് മൊഴി നൽകി....
ചീനിക്കുഴി കൂട്ടക്കൊല; പ്രതി ഹമീദ് കുറ്റം സമ്മതിച്ചതായി പോലീസ്
ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ നാലംഗ കുടുംബത്തെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഹമീദ് കുറ്റം സമ്മതിച്ചു. എറണാകുളം റെയ്ഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്‌തയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ കേസിൽ ശക്‌തമായ തെളിവുകളും,...
വീടിന് തീവെച്ച് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി; പ്രതി പിടിയിൽ
ഇടുക്കി: തൊടുപുഴക്കടുത്ത് ചിനീകുഴിയിൽ വീടിന് തീവെച്ച് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റാ, അസ്‌ന എന്നിവരാണ് മരിച്ചത്.
കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ചീനിക്കുഴി...

































