Sat, May 4, 2024
27.3 C
Dubai
Home Tags House Caught Fire

Tag: House Caught Fire

ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു; മകള്‍ ചികിൽസയില്‍

ഇടുക്കി: ജില്ലയിലെ പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ്...

വർക്കല തീപിടിത്തം; തീ പടർന്നത് കാർ പോർച്ചിൽ നിന്നെന്ന് ഫയർഫോഴ്‌സ് റിപ്പോർട്

തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ച സംഭവത്തിൽ ഫയർഫോഴ്‌സ് അന്വേഷണ റിപ്പോർട് പുറത്ത്. തീ പടർന്നത് കാർ പോർച്ചിൽ നിന്നാണെന്നാണ് ഫയർഫോഴ്‌സ് റിപ്പോർട്ടിൽ പറയുന്നത്. കാർ പോർച്ചിൽ നിന്നും...

ചീനിക്കുഴി കൂട്ടക്കൊല; അന്വേഷണത്തിന് പ്രത്യേക സംഘം

ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ വീടിന് തീവച്ചു നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. തൊടുപുഴ എസ്‌പി എജി ലാലിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെയാണ് നിയോഗിച്ചത്. പ്രതി ഹമീദിനെ കസ്‌റ്റഡിയിൽ...

ചീനിക്കുഴി കൂട്ടക്കൊല; മരണം പൊള്ളലേറ്റതിനെ തുടർന്നെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്

ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ വീടിന് തീവച്ചു നടത്തിയ കൂട്ടക്കൊലയിൽ മരിച്ച നാല് പേരുടെയും പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. പൊള്ളലേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്‌. കൂടാതെ മരിച്ച ഫൈസലിന്റെയും, ഭാര്യയുടെയും...

ചീനിക്കുഴി കൂട്ടക്കൊല; മട്ടൻ വാങ്ങി തരാത്തതിനെ തുടർന്നുണ്ടായ പ്രതികാരമെന്ന് ഹമീദ്

ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ നാലംഗ കുടുംബത്തെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഹമീദിന്റെ മൊഴി രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നിൽ മട്ടൻ വാങ്ങി തരാത്തതിനെ തുടർന്നുണ്ടായ പ്രതികാരമാണെന്ന് ഹമീദ് അന്വേഷണ സംഘത്തിന് മൊഴി നൽകി....

ചീനിക്കുഴി കൂട്ടക്കൊല; പ്രതി ഹമീദ് കുറ്റം സമ്മതിച്ചതായി പോലീസ്

ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ നാലംഗ കുടുംബത്തെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഹമീദ് കുറ്റം സമ്മതിച്ചു. എറണാകുളം റെയ്ഞ്ച് ഡിഐജി നീരജ് കുമാർ ​ഗുപ്‌തയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കൂടാതെ കേസിൽ ശക്‌തമായ തെളിവുകളും,...

വീടിന് തീവെച്ച് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി; പ്രതി പിടിയിൽ

ഇടുക്കി: തൊടുപുഴക്കടുത്ത് ചിനീകുഴിയിൽ വീടിന് തീവെച്ച് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി. ചീനികുഴി സ്വദേശി മുഹമ്മദ്‌ ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റാ, അസ്‌ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ചീനിക്കുഴി...
- Advertisement -