Tag: House maid fell from flat
ഫ്ളാറ്റിലെ ആറാം നിലയിൽ നിന്ന് വീണ സ്‌ത്രീക്കെതിരെ കേസെടുക്കും
കൊച്ചി: മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ അപ്പാര്‍ട്ട്മെന്റിന്റെ ആറാം നിലയിൽ നിന്നു താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ സ്‌ത്രീക്കെതിരെ കേസെടുക്കുമെന്ന് പോലീസ്. ആത്‍മഹത്യാ ശ്രമത്തിനാണ് കേസെടുക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്‌ച രാവിലെ ഏഴുമണിയോടെ ഫ്ളാറ്റിലെ...






























