Mon, May 6, 2024
27.3 C
Dubai
Home Tags House maid fell from flat

Tag: House maid fell from flat

കൊച്ചിയില്‍ വീട്ടുജോലിക്കാരിയുടെ മരണം; പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു

കൊച്ചി: വീട്ടുജോലിക്കാരി ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ അറസ്‌റ്റിലായ ഫ്ളാറ്റുടമ അഡ്വ. ഇംതിയാസ് അഹമ്മദിനെ ജാമ്യത്തില്‍ വിട്ടയച്ചു. പോലീസിന് മുന്നില്‍ ഇന്ന് ഹാജരായപ്പോഴാണ് ഇംതിയാസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. അതേസമയം താന്‍ നിരപരാധിയാണെന്ന് ഇംതിയാസ്...

ഫ്ളാറ്റില്‍ നിന്ന് വീണ് വീട്ടു ജോലിക്കാരി മരിച്ച സംഭവം; ഫ്ളാറ്റുടമ ഇംതിയാസ് അറസ്‌റ്റില്‍

കൊച്ചി: വീട്ടു ജോലിക്കാരി കൊച്ചിയില്‍ ഫ്ളാറ്റില്‍നിന്നും വീണ് പരിക്കേറ്റ മരിച്ച സംഭവത്തില്‍ ഫ്ളാറ്റുടമ ഇംതിയാസ് അറസ്‌റ്റില്‍. പോലീസ് സ്‌റ്റേഷനില്‍ ഹാജരായപ്പോഴാണ് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഒളിവില്‍ ആയിരുന്ന ഇംതിയാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു....

ഫ്ളാറ്റിൽ നിന്ന് വീണ് ജോലിക്കാരി മരിച്ച സംഭവം; പ്രതിക്ക് ജാമ്യം

കൊച്ചി: എറണാകുളത്ത് ഫ്ളാറ്റിൽ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ളാറ്റ് ഉടമ ഇംതിയാസ്‌ അഹമ്മദിന് കോടതി ഉപാധികളോടെ എറണാകുളം സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം നൽകി. അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തമിഴ്‌നാട്...

കൊച്ചിയിലെ വീട്ടുജോലിക്കാരിയുടെ മരണം; ഫ്ളാറ്റ് ഉടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ നിന്നും വീട്ടുജോലിക്കാരി വീണ് മരിച്ച സംഭവത്തില്‍ ഫ്ളാറ്റ് ഉടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഫ്‌ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് എറണാകുളം ജുഡീഷ്യല്‍...

വീട്ട് ജോലിക്കാരിയുടെ മരണം; ഫ്‌ളാറ്റുടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്‌ച  

കൊച്ചി: മറൈന്‍ഡ്രൈവിൽ വീട്ടുജോലിക്കാരി ഫ്ളാറ്റില്‍നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഫ്ളാറ്റുടമ ഇംത്യാസ് അഹമ്മദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്‌ച വിധിപറയും. ഈമാസം 5ന് മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിന്റെ...

ഫ്ളാറ്റിൽ നിന്ന് സ്‌ത്രീ വീണ് മരിച്ച സംഭവം; മനുഷ്യക്കടത്തിന് കേസെടുത്തു

കൊച്ചി: തമിഴ്‌നാട് സ്വദേശിയായ സ്‌ത്രീ ഫ്ളാറ്റിൽ നിന്നും വീണു മരിച്ച സംഭവത്തിൽ മനുഷ്യക്കടത്തിന് കേസെടുത്തു. ജോലിക്കെന്ന പേരിൽ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെത്തിച്ച് ഫ്ളാറ്റിൽ പൂട്ടിയിട്ടതിന് ഉടമക്കെതിരെയാണ് കേസെടുത്തത്. ഫ്ളാറ്റിന്റെ ആറാം നിലയിൽ നിന്ന് രക്ഷപ്പെടാൻ...

വീട്ടുജോലിക്കാരി വീണു മരിച്ച സംഭവം; ഫ്ളാറ്റ് ഉടമ ഒളിവിലെന്ന് പോലീസ്

കൊച്ചി: മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ളാറ്റ് ഉടമക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. ഫ്‌ളാറ്റ്‌ ഉടമ അഡ്വ. ഇംതിയാസും കുടുംബവും ഒളിവിലാണെന്നാണ്...

ഫ്‌ളാറ്റില്‍ നിന്ന് വീണ് ചികിൽസയിൽ ആയിരുന്ന വീട്ടുജോലിക്കാരി മരിച്ചു

കൊച്ചി: മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍നിന്ന് വീണ വീട്ടുജോലിക്കാരി മരിച്ചു. സേലം സ്വദേശിനി കുമാരി(55)യാണ് മരിച്ചത്. ഫ്‌ളാറ്റിന് താഴെയുള്ള കാര്‍ പോര്‍ച്ചിനു മുകളില്‍ വീണ് പരുക്കേറ്റ് കിടക്കുന്ന നിലയിലായിരുന്നു...
- Advertisement -