Tag: Human Hand Found in Train Coach
ധൻബാദ് എക്‌സ്‌പ്രസിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ; അന്വേഷണം
ആലപ്പുഴ: ധൻബാദ് എക്‌സ്‌പ്രസിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തി. ഇന്ന് രാവിലെ ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങുന്നതിനിടെയാണ് കോച്ചിന് അടിയിൽ മനുഷ്യന്റെ തോൾ മുതൽ കൈപ്പത്തി വരെയുള്ള ഭാഗം...































