Tag: Imposter Army Officer arrested
സൈനികൻ ചമഞ്ഞ് മിലിട്ടറി സ്‌റ്റേഷനിൽ കടക്കാൻ ശ്രമം; ഹരിയാനയിൽ ഒരാൾ അറസ്‌റ്റിൽ
ന്യൂഡെൽഹി: സൈനികനെന്ന വ്യാജേന ഹരിയാന പഞ്ച്‌കുളയിലെ ഛണ്ഡിമന്ദിർ മിലിട്ടറി സ്‌റ്റേഷനിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചയാൾ അറസ്‌റ്റിൽ. ഗണേഷ് ഭട്ട്(36) എന്നയാളാണ് അറസ്‌റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇയാൾ ആൾമാറാട്ടം നടത്താൻ ശ്രമിച്ചത്. അന്ന് ഗാർഡിനെ...































