Sun, Oct 19, 2025
31 C
Dubai
Home Tags Imran Khan

Tag: Imran Khan

അൽ ഖാദിർ ട്രസ്‌റ്റ് അഴിമതിക്കേസ്; ഇമ്രാൻ ഖാന് 14 വർഷം തടവുശിക്ഷ

ഇസ്‌ലാമാബാദ്: അൽ ഖാദിർ ട്രസ്‌റ്റ് അഴിമതിക്കേസിൽ പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാന് 14 വർഷം തടവുശിക്ഷ. ഇമ്രാന്റെ ഭാര്യ ബുഷറ ബീബിക്ക് ഏഴുവർഷം തടവും വിധിച്ചു. അഴിമതിവിരുദ്ധ...

‘പിന്നോട്ട് പോകരുത്, അവസാന പന്ത് വരെ പോരാടണം’; അണികൾക്ക് ഇമ്രാൻ ഖാന്റെ നിർദ്ദേശം

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ശക്‌തമായിരിക്കെ, അണികൾക്ക് വീണ്ടും നിർദ്ദേശങ്ങളുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവസാന പന്ത് വരെ പോരാടാനും പിന്നോട്ട് പോകരുതെന്നും പാകിസ്‌ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുയായികൾക്ക്...

പാകിസ്‌ഥാനിൽ ഇമ്രാൻ അനുയായികളും സുരക്ഷാ ഉദ്യോഗസ്‌ഥരും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ ഏറ്റുമുട്ടലിൽ ആറുപേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്‌ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുയായികളും സുരക്ഷാ ഉദ്യോഗസ്‌ഥരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നാല്...

പാകിസ്‌ഥാൻ തൂക്കുസഭയിലേക്ക്; ഇമ്രാൻ ഖാന്റെ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം

ഇസ്‌ലാമാബാദ്: പൊതുതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ പാകിസ്‌ഥാൻ തൂക്കുസഭയിലേക്ക്. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളിൽ 97 സീറ്റുകൾ നേടിയിരിക്കുന്നത് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ നേടി. പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ പിഎംഎൽഎൻ...

പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം കഠിന തടവ്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം കഠിന തടവ്. മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ്‌ ഖുറേഷിക്കും പാക് കോടതി പത്ത് വർഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. രഹസ്യ സ്വഭാവമുള്ളതും...

തോഷഖാന അഴിമതിക്കേസ്; ഇമ്രാൻ ഖാന് ആശ്വാസം- തടവ് ശിക്ഷ മരവിപ്പിച്ചു

ഇസ്‌ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി തലവനുമായ ഇമ്രാൻ ഖാന്റെ തടവ് ശിക്ഷ ഇസ്‌ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. ഇമ്രാൻ ഖാൻ നൽകിയ അപ്പീലിലാണ്...

തോഷഖാന അഴിമതിക്കേസ്; പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്‌റ്റിൽ

ഇസ്‌ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി തലവനുമായ ഇമ്രാൻ ഖാന് കോടതിയിൽ വൻ തിരിച്ചടി. കേസിൽ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവുശിക്ഷയും ഒരുലക്ഷം രൂപ...

ഇമ്രാൻ ഖാനും ഭാര്യക്കും രാജ്യം വിടുന്നതിന് വിലക്ക്; ലിസ്‌റ്റിൽ 80 നേതാക്കളും

ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാനെ നോ ഫ്ളൈ ലിസ്‌റ്റിൽ ഉൾപ്പെടുത്തി രാജ്യം വിടുന്നതിന് വിലക്ക് ഏർപ്പെടുത്തി പാകിസ്‌ഥാൻ. ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയെയും തെഹ്‌രികെ ഇൻസാഫ്...
- Advertisement -