Tag: Income Tax Notice
സാമ്പത്തിക ഇടപാടുകളിൽ വ്യക്‌തത വേണം; ആന്റണി പെരുമ്പാവൂരിനും നോട്ടീസ്
കൊച്ചി: നടനും 'എമ്പുരാൻ' സംവിധായകനുമായ പൃഥ്‌വിരാജിന് പിന്നാലെ നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ലൂസിഫർ, മരയ്‌ക്കാർ, അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്‌തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്....
പ്രതിഫലം സംബന്ധിച്ച് വ്യക്‌തത വേണം; പൃഥ്‌വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
കൊച്ചി: നടനും സംവിധായകനുമായ പൃഥ്‌വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. മുൻപ് അഭിനയിച്ച ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വ്യക്‌തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ചാണ് ആദായനികുതി...
ക്ഷേത്ര ഇടനാഴി വികസിപ്പിക്കും; ആദായനികുതിയിൽ ആശ്വാസം
ന്യൂഡെല്‍ഹി: തീര്‍ഥാടന, ടൂറിസം രംഗത്തും ബിഹാറില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍, കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ ബിഹാറിലെ വിഷ്‌ണുപാദ ക്ഷേത്രം, മഹാബോധി ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് ക്ഷേത്ര ഇടനാഴി...
മൂന്ന് ദിവസത്തിനുള്ളിൽ 3567.3 കോടിയുടെ മൂന്ന് നോട്ടീസുകൾ; കോൺഗ്രസ് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആദായനികുതി വകുപ്പിൽ നിന്ന് കോൺഗ്രസ് പാർട്ടിക്ക് മൂന്ന് ദിവസത്തിനുള്ളിൽ ലഭിച്ചത് 3567 കോടി രൂപ അടക്കാനുള്ള മൂന്ന് നോട്ടീസുകൾ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ സമ്മർദ്ദത്തിലാക്കാനാണ് കേന്ദ്ര സർക്കാർ...