Thu, Feb 26, 2026
21 C
Dubai
Home Tags Income tax notice_KP Yohannan

Tag: income tax notice_KP Yohannan

ചെറുവള്ളി എസ്‌റ്റേറ്റ്‌ ആദായനികുതി വകുപ്പ് കണ്ടുകെട്ടി

പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ചിന്റെ ചെറുവള്ളി എസ്‌റ്റേറ്റ് കേന്ദ്ര ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ബിലീവേഴ്‌സ് ചർച്ച് സ്‌ഥാപകൻ കെപി യോഹന്നാൻ ആറായിരം കോടി അനധികൃത വിദേശ സഹായം കൈപ്പറ്റിയതടക്കമുള്ള കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ...

ബിലീവേഴ്സ് ചര്‍ച്ചിന്റെ പേരില്‍ ബിനാമി ഇടപാടും; പരിശോധന കടുപ്പിച്ച് അന്വേഷണ സംഘം

പത്തനംതിട്ട: ബിലീവേഴ്സ് ചര്‍ച്ച് ബിനാമി പേരില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന്  അനധികൃത സാമ്പത്തിക ഇടപാടില്‍ കൂടുതല്‍ പരിശോധനയുമായി അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഭൂമിയിടപാട് കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പ് വിശദമായ പരിശോധന...

ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ച് ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. വിദേശ പണമിടപാടുകളുടെ വിവരങ്ങൾ കൈമാറണമെന്നും ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള സ്‌ഥാപനങ്ങളിൽ...
- Advertisement -