Tag: indhrans
‘വേലുക്കാക്ക’ ചിത്രീകരണം ആരംഭിച്ചു; വ്യത്യസ്‌ത ലുക്കില്‍ ഇന്ദ്രന്‍സ്
സ്‌ഥിരം കോമഡി കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഇപ്പോള്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതിന് മുന്‍തൂക്കം നല്‍കുന്ന നടനാണ് ഇന്ദ്രന്‍സ്. കോമഡി മാത്രമല്ല അഭിനയത്തിന്റെ എല്ലാ തലങ്ങളും തനിക്ക് വഴങ്ങുമെന്ന് ചുരുങ്ങിയ കാലം കൊണ്ട്...































