Sun, Oct 19, 2025
33 C
Dubai
Home Tags India- Canada Relation

Tag: India- Canada Relation

മോദിക്കെതിരെ വ്യാജ റിപ്പോർട് തയ്യാറാക്കിയ ഉദ്യോഗസ്‌ഥർ ക്രിമിനലുകൾ; ജസ്‌റ്റിൻ ട്രൂഡോ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വ്യാജ റിപ്പോർട് തയ്യാറാക്കിയ ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ ക്രിമിനലുകളാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. വ്യാജ റിപ്പോർട് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയ സംഭവത്തെയും ട്രൂഡോ തള്ളിപ്പറഞ്ഞു. ഇത്തരം നടപടികൾ തെറ്റാണെന്നും അദ്ദേഹം...

ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പടെ തിരിച്ചടി; ഫാസ്‌റ്റ്‌ട്രാക്ക് വിസാ പദ്ധതി അവസാനിപ്പിച്ച് കാനഡ

ന്യൂഡെൽഹി: ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പടെയുള്ള രാജ്യാന്തര വിദ്യാർഥികൾക്ക് വലിയ തിരിച്ചടി നൽകുന്ന തീരുമാനവുമായി കാനഡ. രാജ്യാന്തര വിദ്യാർഥികൾക്ക് എളുപ്പത്തിൽ വിസ ലഭ്യമാക്കുന്ന പദ്ധതിയായ സ്‌റ്റുഡന്റ് ഡയറക്‌ട് സ്‌ട്രീം (എസ്‌ഡിഎസ്) പദ്ധതി കാനഡ നിർത്തലാക്കി. ഇന്ത്യ,...

നിജ്‌ജാർ വധം; ഇന്ത്യക്കെതിരെ ശക്‌തമായ തെളിവുകളില്ല- നിലപാട് മയപ്പെടുത്തി ട്രൂഡോ

ഒട്ടാവ: നയതന്ത്ര ബന്ധം കൂടുതൽ വഷളായിരിക്കെ, ഇന്ത്യക്കെതിരായ നിലപാട് മയപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് വ്യക്‌തമാക്കുന്ന ശക്‌തമായ തെളിവുകൾ...

‘ഇന്ത്യൻ ഏജന്റുമാർ പൊതുസുരക്ഷയ്‌ക്ക് ഭീഷണിയായ പ്രവർത്തനങ്ങൾ നടത്തുന്നു’; ട്രൂഡോ

ന്യൂഡെൽഹി: ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. ദക്ഷിണേന്ത്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകൾ ഉൾപ്പടെ പൊതുസുരക്ഷയ്‌ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിൽ ഇന്ത്യ ഏർപ്പെടുകയാണെന്നാണ് ട്രൂഡോയുടെ ആരോപണം. കാനഡയുടെ പരമാധികാരത്തെയും അഖണ്ഡതയെയും...
- Advertisement -