Tag: india-israel
ഇന്ത്യ- ഇസ്രയേൽ സ്വതന്ത്ര വ്യാപാരക്കരാർ ഉടൻ; പ്രധാനമന്ത്രി നരേന്ദ്രമോദി
ജറുസലേം: ഇന്ത്യ- ഇസ്രയേൽ സ്വതന്ത്ര വ്യാപാരക്കരാർ ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇസ്രയേലിലെത്തിയ നരേന്ദ്രമോദി, ബെന്യാമിൻ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്‌ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ഇരു വിഭാഗങ്ങൾക്കും ഗുണം ചെയ്യുന്ന...
പ്രധാനമന്ത്രി ഇസ്രയേലിൽ; നിർണായക ചർച്ച, പ്രതിരോധ സഹകരണം ശക്‌തമാക്കും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇസ്രയേലിൽ എത്തും. പ്രതിരോധം, സുരക്ഷ, തൊഴിൽ, വാണിജ്യം, എഐ, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനുള്ള ധാരണാപത്രം ഒപ്പിടും.
പ്രതിരോധ...
മോദിയുടെ സന്ദർശനം; ഇസ്രയേലുമായി പ്രതിരോധ സഹകരണം ശക്‌തമാക്കാൻ ഇന്ത്യ
ന്യൂഡെൽഹി: ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണം ശക്‌തമാക്കാനും വിപുലീകരിക്കാനും തയ്യാറെടുത്ത് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായാണ് ഇന്ത്യയുടെ നീക്കം. ഈമാസം 25, 26 തീയതികളിലാണ് മോദിയുടെ ഇസ്രയേൽ സന്ദർശനം.
ബാലിസ്‌റ്റിക് മിസൈൽ പ്രതിരോധ...
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു
ഡെൽഹി: ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു. ബെന്നറ്റിന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് സന്ദര്‍ശനം മാറ്റിയത്. അടുത്തയാഴ്‌ചയാണ് ബെന്നറ്റിന്റെ ഇന്ത്യാസന്ദര്‍ശനം തീരുമാനിച്ചിരുന്നത്.
ഞായറാഴ്‌ചയാണ് ബെന്നറ്റിന് കോവിഡ് സ്‌ഥിരീകരിച്ചത്. നിലവിൽ വീട്ടില്‍ ഐസൊലേഷനിൽ...
ഇന്ത്യ-ഇസ്രയേൽ ബന്ധം സുദൃഢമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: ഇന്ത്യ-ഇസ്രയേൽ ബന്ധം സുദൃഢമായി മുന്നോട്ടു കൊണ്ടുപോകാൻ ഇതിലും നല്ല സമയമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്‌പര സഹകരണം ഇരുരാജ്യങ്ങളുടെയും വളർച്ചയിൽ നിർണായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ഇസ്രായേൽ നയതന്ത്രബന്ധം 30 വർഷങ്ങൾ തികച്ചതിന്റെ ഭാഗമായി...
































