Tag: India on Taliban issue
അഫ്‌ഗാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ചൈന; ഇന്ത്യയ്‌ക്ക് ആശങ്ക
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ചൈന നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ബാഗ്രാം വ്യോമതാവളം ഉൾപ്പടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ചൈന ഏറ്റെടുക്കുന്നത് ഇന്ത്യയ്‌ക്ക് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നാണ് വിദേശകാര്യ വിദഗ്‌ധരുടെ അഭിപ്രായം.
ഇന്ത്യയെ...
പൂർണ സഹകരണത്തിന് തയ്യാർ; ചൈന ഉറപ്പ് നൽകിയെന്ന് താലിബാൻ
കാബൂള്‍: അഫ്ഗാനിസ്‌ഥാനുമായി പൂര്‍ണ സഹകരണത്തിന് തയ്യാറാണെന്ന് ചൈന അറിയിച്ചതായി താലിബാൻ. അഫ്ഗാനിലെ ചൈനീസ് എംബസി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും രാജ്യത്തിന്റെ പുനരുദ്ധാരണത്തിനായുള്ള കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്നും ചൈന ഉറപ്പ് നൽകിയതായി താലിബാന്‍ വക്‌താവ് സുഹൈല്‍...
അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം ഉടനെന്ന് റിപ്പോർട്
ന്യൂഡെൽഹി: അഫ്ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ തിരിച്ചെത്തിക്കുമെന്ന് റിപ്പോർട്. കാബൂൾ വിമാന താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്ന മുറയ്‌ക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനാണ് തീരുമാനം. ഇക്കാര്യത്തിൽ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ ഫലം കണ്ടതായാണ്...

































