Tag: India-Pakistan War
പാക്കിസ്‌ഥാന് സ്‌ത്രീകൾ കൊടുത്ത മറുപടി; ഓപ്പറേഷൻ സിന്ദൂറിന് ബിഗ് സല്യൂട്ട്- ആരതി
കൊച്ചി: ഇന്ത്യ നൽകിയ തിരിച്ചടിയിൽ ആശ്വാസവും അഭിമാനവുമുണ്ടെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ മകൾ ആരതി. നമ്മളെ ആക്രമിക്കുമ്പോൾ ഇത്തരത്തിലൊരു തിരിച്ചടി ഉണ്ടാകുമെന്ന് പാക്കിസ്‌ഥാൻ ഓർക്കണമെന്നും ആരതി പറഞ്ഞു.
എല്ലാവരും...
നിയന്ത്രണരേഖയിൽ പാക്ക് വെടിവയ്‌പ്പ്; മൂന്ന് നാട്ടുകാർ കൊല്ലപ്പെട്ടു, ഏഴു പേർക്ക് പരിക്ക്
ശ്രീനഗർ: പാക്കിസ്‌ഥാനിലും പാക്ക് അധിനിവേശ കശ്‌മീരിലുമായി ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ നിയന്ത്രണരേഖയിൽ വെടിവയ്‌പ്പ് തുടർന്ന് പാക്കിസ്‌ഥാൻ. വെടിവയ്‌പ്പിലും ഷെല്ലാക്രമണത്തിലും മൂന്ന് നാട്ടുകാർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരിക്കേറ്റതായും...
ചുട്ട മറുപടി നൽകി ഇന്ത്യ; ഭീകരകേന്ദ്രങ്ങൾ തകർത്ത് മിസൈലാക്രമണം, 12 ഭീകരർ കൊല്ലപ്പെട്ടു
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ചുട്ടമറുപടി നൽകി ഇന്ത്യ. പാക്കിസ്‌ഥാനിലും പാക്ക് അധിനിവേശ കശ്‌മീരിലുമായി ഒമ്പതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം മിസൈലാക്രമണം നടത്തി. 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്.
ഇന്ന് പുലർച്ചെ...