Fri, Jul 24, 2026
31.3 C
Dubai
Home Tags India-Pakistan War

Tag: India-Pakistan War

ട്രംപിനെ സമാധാന നൊബേലിന് നിർദ്ദേശിച്ച് പാക്കിസ്‌ഥാൻ; അവരത് തരില്ലെന്ന് ട്രംപ്

വാഷിങ്ടൻ: ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേലിന് പാക്കിസ്‌ഥാൻ നാമനിർദ്ദേശം ചെയ്‌തതായി റിപ്പോർട്. നയതന്ത്ര ഇടപെടലുകളിലെ കഴിവ് പരിഗണിച്ച് 2026ലെ സമാധാന നൊബേൽ സമ്മാനം ട്രംപിന്...

‘പുൽവാമ ഭീകരാക്രമണം- സൈന്യത്തിന്റെ തന്ത്രപരമായ മിടുക്ക്’; പങ്ക് സമ്മതിച്ച് പാക്കിസ്‌ഥാൻ

ഇസ്‌ലാമാബാദ്: 2019ൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് സമ്മതിച്ച് പാക്കിസ്‌ഥാൻ സൈന്യം. വെള്ളിയാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് പാക്ക് വ്യോമസേന വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ് ഇക്കാര്യം തുറന്നുപറഞ്ഞത്. 'പുൽവാമ ഭീകരാക്രമണം-പാക്ക് സൈന്യത്തിന്റെ...

സിന്ധൂ നദീജല കരാർ റദ്ദാക്കി; ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് ലോക ബാങ്ക്

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂ നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് ലോക ബാങ്ക്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള രാഷ്‌ട്രീയ, സൈനിക വിഷയങ്ങളിൽ ഇടപെടാനില്ലെന്നും സഹായി എന്നതിനപ്പുറം ഇക്കാര്യത്തിൽ ലോകബാങ്കിന്...

വിമാനത്താവളങ്ങളിൽ കർശന പരിശോധന; യാത്രക്കാർ 3 മണിക്കൂർ മുൻപ് എത്തണം

കൊച്ചി: ഇന്ത്യ-പാക്ക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ നടപടികൾ ശക്‌തമാക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎസ്) നിർദ്ദേഹം നൽകി. ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ത്രിതല സുരക്ഷാ...

ലാഹോറിൽ വൻ സ്‌ഫോടനം? ബിഎൽഎ ആക്രമണത്തിൽ 14 പാക്ക് സൈനികർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാന്റെ കിഴക്കൻ നഗരമായ ലാഹോറിൽ സ്‌ഫോടനം നടന്നതായി റിപ്പോർട്. ഇന്ന് രാവിലെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. പാക്ക് പ്രാദേശിക മാദ്ധ്യമമായ ജിയോ ന്യൂസ് സ്‌ഫോടനത്തിന്റെ വാർത്ത പുറത്തുവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തു. വ്യാഴാഴ്‌ച...

സമാധാനത്തിനും സ്‌ഥിരതയ്‌ക്കും മുൻ‌തൂക്കം നൽകണം; ആശങ്കയറിയിച്ച് ചൈന

ബെയ്‌ജിങ്‌: പാക്കിസ്‌ഥാനിലും പാക്ക് അധിനിവേശ കശ്‌മീരിലെയും ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്‌ചാത്തലത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചൈന. ആണവശക്‌തികളായ അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷാവസ്‌ഥയിൽ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ചൈനീസ്...

പാക്കിസ്‌ഥാന് സ്‌ത്രീകൾ കൊടുത്ത മറുപടി; ഓപ്പറേഷൻ സിന്ദൂറിന് ബിഗ് സല്യൂട്ട്- ആരതി

കൊച്ചി: ഇന്ത്യ നൽകിയ തിരിച്ചടിയിൽ ആശ്വാസവും അഭിമാനവുമുണ്ടെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ മകൾ ആരതി. നമ്മളെ ആക്രമിക്കുമ്പോൾ ഇത്തരത്തിലൊരു തിരിച്ചടി ഉണ്ടാകുമെന്ന് പാക്കിസ്‌ഥാൻ ഓർക്കണമെന്നും ആരതി പറഞ്ഞു. എല്ലാവരും...

നിയന്ത്രണരേഖയിൽ പാക്ക് വെടിവയ്‌പ്പ്‌; മൂന്ന് നാട്ടുകാർ കൊല്ലപ്പെട്ടു, ഏഴു പേർക്ക് പരിക്ക്

ശ്രീനഗർ: പാക്കിസ്‌ഥാനിലും പാക്ക് അധിനിവേശ കശ്‌മീരിലുമായി ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ നിയന്ത്രണരേഖയിൽ വെടിവയ്‌പ്പ്‌ തുടർന്ന് പാക്കിസ്‌ഥാൻ. വെടിവയ്‌പ്പിലും ഷെല്ലാക്രമണത്തിലും മൂന്ന് നാട്ടുകാർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരിക്കേറ്റതായും...
- Advertisement -