Tag: indian
റഷ്യന്‍ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് ഡിസിജിഐയുടെ അനുമതി
ന്യൂഡെല്‍ഹി: റഷ്യന്‍ വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന് ഡിസിജിഐയുടെ (ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ) അനുമതി ലഭിച്ചതായി ഡോ. റെഡ്ഡീസ് അറിയിച്ചു. റഷ്യന്‍ റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്മന്റ് ഫണ്ടുമായി ചേര്‍ന്നാണ് ഇവര്‍ ഇന്ത്യയില്‍...































