റഷ്യന്‍ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് ഡിസിജിഐയുടെ അനുമതി

By Staff Reporter, Malabar News
MALABARNEWS-VACCINE
Representational Image

ന്യൂഡെല്‍ഹി: റഷ്യന്‍ വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന് ഡിസിജിഐയുടെ (ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ) അനുമതി ലഭിച്ചതായി ഡോ. റെഡ്ഡീസ് അറിയിച്ചു. റഷ്യന്‍ റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്മന്റ് ഫണ്ടുമായി ചേര്‍ന്നാണ് ഇവര്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത്. മനുഷ്യരിലെ പരീക്ഷണത്തിനാണ് അനുമതി ലഭിച്ചതെന്ന് അവര്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ സൂചിപ്പിക്കുന്നു.

വാക്‌സിന്റെ സുരക്ഷ, വൈറസിനെ തടയാനുള്ള ശേഷി എന്നിവയാണ് പരീക്ഷണത്തിലൂടെ മനസിലാക്കാന്‍ ലക്ഷ്യമിടുന്നത്. ‘ ഇത് വളരെ പ്രധാനപ്പെട്ട നീക്കമാണ്, ജനങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതത്വമുള്ള വാക്‌സിൻ ലഭ്യമാക്കാനാണ് ശ്രമം’ റെഡ്ഡീസ് സഹ ചെയര്‍മാന്‍ ജി.വി. പ്രസാദ് പറഞ്ഞു.

Read Also: ബേട്ടി ബച്ചാവോയിൽ തുടങ്ങി അപരാധി ബച്ചാവോയിൽ എത്തി; രാഹുൽ ​ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE