Tag: infant death
കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി; കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികതയില്ല
കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക റിപ്പോർട്. കുഞ്ഞിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ടൗൺ പോലീസ്...
ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു’; വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതക കേസില്‍ പ്രതിയായ അമ്മയായ യുവതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി കുറ്റസമ്മതം നടത്തി. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുഞ്ഞ്...
നവജാത ശിശുവിനെ റോഡിലേക്ക് എറിഞ്ഞുകൊന്ന സംഭവം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി
കൊച്ചി: എറണാകുളം പനമ്പള്ളി നഗറിലെ വിദ്യനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ആരോഗ്യനില തൃപ്‌തികരമായ ശേഷം യുവതിയെ കസ്‌റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. യുവതിയുടെ...
കൊച്ചിയിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്നു
കൊച്ചി: എറണാകുളം പനമ്പള്ളി നഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്‌ളാറ്റിൽ നിന്ന് കുഞ്ഞിനെ ഒരു പായ്‌ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതാണെന്ന് പോലീസ് പറഞ്ഞു. കൊച്ചിയിലെ പനമ്പള്ളി നഗറിലെ വിദ്യനഗറിൽ ആണ്...
പയ്യോളിയിൽ ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ; മാതാവ് കസ്‌റ്റഡിയിൽ
കോഴിക്കോട്: ജില്ലയിലെ പയ്യോളിയിൽ ഒന്നര വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിയൂർ അട്ടക്കുണ്ട് പാലത്തിന് സമീപം കോട്ടയിൽ താഴ ഇർഷാദിന്റെ മകൾ ആയിഷ സിയയാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ്...
കൊച്ചിയിൽ പിഞ്ചു കുഞ്ഞു മരിച്ച സംഭവം; മാതാവിന്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു
കൊച്ചി: എളമക്കരയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതിയായ മാതാവിന്റെ സുഹൃത്ത് ഷാനിസ് കുറ്റം സമ്മതിച്ചു. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ്...
മഞ്ചേശ്വരത്ത് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം പറമ്പിൽ; അമ്മ കസ്‌റ്റഡിയിൽ
കാസർഗോഡ്: മഞ്ചേശ്വരത്ത് ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ പറമ്പിലെ ചെളിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷൻ പരിധിയിലെ സുമംഗലി- സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് കുഞ്ഞിന്റെ...
അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു
പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ചിറ്റൂര്‍ ഊരിലെ ഷിജു- സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു.
ഉയർന്ന രക്‌ത സമ്മർദ്ദത്തെ തുടർന്ന് സുമതി തൃശൂർ...






































