Fri, Apr 24, 2026
32 C
Dubai
Home Tags Infant death

Tag: infant death

നവജാത ശിശുവിനെ റോഡിലേക്ക് എറിഞ്ഞുകൊന്ന സംഭവം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി: എറണാകുളം പനമ്പള്ളി നഗറിലെ വിദ്യനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ആരോഗ്യനില തൃപ്‌തികരമായ ശേഷം യുവതിയെ കസ്‌റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. യുവതിയുടെ...

കൊച്ചിയിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്നു

കൊച്ചി: എറണാകുളം പനമ്പള്ളി നഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്‌ളാറ്റിൽ നിന്ന് കുഞ്ഞിനെ ഒരു പായ്‌ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതാണെന്ന് പോലീസ് പറഞ്ഞു. കൊച്ചിയിലെ പനമ്പള്ളി നഗറിലെ വിദ്യനഗറിൽ ആണ്...

പയ്യോളിയിൽ ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ; മാതാവ് കസ്‌റ്റഡിയിൽ

കോഴിക്കോട്: ജില്ലയിലെ പയ്യോളിയിൽ ഒന്നര വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിയൂർ അട്ടക്കുണ്ട് പാലത്തിന് സമീപം കോട്ടയിൽ താഴ ഇർഷാദിന്റെ മകൾ ആയിഷ സിയയാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ്...

കൊച്ചിയിൽ പിഞ്ചു കുഞ്ഞു മരിച്ച സംഭവം; മാതാവിന്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു

കൊച്ചി: എളമക്കരയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതിയായ മാതാവിന്റെ സുഹൃത്ത് ഷാനിസ് കുറ്റം സമ്മതിച്ചു. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ്...

മഞ്ചേശ്വരത്ത് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം പറമ്പിൽ; അമ്മ കസ്‌റ്റഡിയിൽ

കാസർഗോഡ്: മഞ്ചേശ്വരത്ത് ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ പറമ്പിലെ ചെളിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷൻ പരിധിയിലെ സുമംഗലി- സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് കുഞ്ഞിന്റെ...

അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ചിറ്റൂര്‍ ഊരിലെ ഷിജു- സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു. ഉയർന്ന രക്‌ത സമ്മർദ്ദത്തെ തുടർന്ന് സുമതി തൃശൂർ...

ചികിൽസാപിഴവ്; കടക്കല്‍ ആശുപത്രിയില്‍ നവജാതശിശു മരിച്ചതായി പരാതി

കൊല്ലം: കടക്കല്‍ താലൂക്ക് ആശുപത്രിയിൽ ചികിൽസാപിഴവു മൂലം നവജാതശിശു മരിച്ചതായി പരാതി. ചിതറ സ്വദേശികളായ ഗോപകുമാര്‍, സിമി ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. എന്നാൽ ചികിൽസാപിഴവ്‌ ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ...

പത്തനംതിട്ട ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു

പത്തനംതിട്ട: ളാഹ മഞ്ഞത്തോട്ടില്‍ ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു. സന്തോഷ്- മീന ദമ്പതികളുടെ നാല് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. പാല്‍ നെറുകയില്‍ കയറിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗനമം. ഇന്ന്...
- Advertisement -