Tag: Intelligence Report Against Goons In Kerala
ഗുണ്ടാസംഘങ്ങള്‍ സജീവം; സംസ്‌ഥാനത്ത് ജാഗ്രത വേണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം : സംസ്‌ഥാനത്ത് വീണ്ടും ഗുണ്ടാസംഘങ്ങള്‍ സജീവമാകുന്നതായി വ്യക്‌തമാക്കിക്കൊണ്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്‌ഥാനത്ത് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയെ മുതലെടുത്തുകൊണ്ട് മണ്ണ്-മയക്കുമരുന്ന്-വട്ടിപ്പലിശ സംഘങ്ങള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നുണ്ട്. അതിനാല്‍...































