Tag: Inter state Bus Service
അന്യായ നികുതി; അന്തർ സംസ്‌ഥാന സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസ് നടത്തില്ല
കൊച്ചി: കേരളത്തിൽ നിന്നുള്ള അന്തർ സംസ്‌ഥാന സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസുകൾ നിർത്തിവെയ്‌ക്കുന്നു. തമിഴ്‌നാട്, കർണാടക സംസ്‌ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ് കോൺട്രാക്‌ട് കാരിയേജ് ബസ് സർവീസുകൾ നാളെ മുതൽ നിർത്തിവെച്ച്...
കേരളത്തിൽ നിന്നുള്ള ബസുകൾ പിടിച്ചെടുക്കുന്ന നടപടി തമിഴ്‌നാട് നിർത്തി
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഇന്റർസ്‌റ്റേറ്റ് ടൂറിസ്‌റ്റ് ബസുകൾ പിടിച്ചെടുക്കുന്ന നടപടി തമിഴ്‌നാട് നിർത്തിവെച്ചു. ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ തലത്തിൽ നടന്ന ചർച്ചകളെ തുടർന്നാണ് തീരുമാനം. പിടിച്ചെടുത്ത ബസുകളുടെ ഒറിജിനൽ രേഖകൾ ഹാജരാക്കിയാൽ അവ...
തിരുവനന്തപുരം- ബെംഗളൂരു ബസുകൾ തടഞ്ഞ് തമിഴ്‌നാട്; യാത്രക്കാരെ ഇറക്കിവിട്ടു
തിരുവനന്തപുരം: നികുതിയെ ചൊല്ലിയുള്ള തർക്കത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലൂടെയുള്ള അന്തർസംസ്‌ഥാന ബസ് യാത്രാ പ്രശ്‌നം രൂക്ഷമാകുന്നു. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസുകൾ തമിഴ്‌നാട് തടഞ്ഞു. ഇന്നലെ അർധരാത്രിയാണ് സംഭവം. തമിഴ്‌നാട് നാഗർകോവിൽ ഭാഗത്തായാണ്...

































