Tag: ioc
ഐഒസിയുടെ എണ്ണക്കപ്പലിന് തീപിടിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലിന് തീപിടിച്ചു. കുവൈറ്റില്‍ നിന്നും പാരദ്വീപിലേക്ക് വരുകയായിരുന്ന കപ്പലിനാണ് ശ്രീലങ്കന്‍ തീരത്ത് വെച്ച് തീപിടിച്ചത്. 23 ജീവനക്കാരാണ് കപ്പലിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ശ്രീലങ്കന്‍...































