Tag: Iran
പരമോന്നത നേതാവായി ആരെ നിയമിച്ചാലും തീർത്തുകളയും; ഇറാന് ഇസ്രയേലിന്റെ ഭീഷണി
ടെൽ അവീവ്: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്രയേൽ. ഇറാന്റെ പരമോന്നത നേതാവായി ആരെ നിയമിച്ചാലും തീർത്തുകളയുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്‌താബ ഹുസൈനി ഖമനയിയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഇസ്രയേൽ...
നീണ്ട യുദ്ധത്തിന് തയ്യാർ, അത്യാധുനിക ആയുധങ്ങൾ പ്രയോഗിച്ചിട്ടില്ല; ഇറാൻ
ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൊജ്‌താബ ഖമനയിയെ തിരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ. എന്നാൽ, ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടായിട്ടില്ല.
അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുംവരെ മൂന്നംഗ സമിതിക്കാണ്...
ചർച്ചകൾക്ക് ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചു, വളരെ വൈകിയെന്ന് ഞാൻ പറഞ്ഞു; ട്രംപ്
വാഷിങ്ടൻ: അമേരിക്കയുമായി ഇറാൻ നേതൃത്വം ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ചെന്നും എന്നാൽ അതിനുള്ള സമയം വളരെയധികം വൈകിയെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നടപടി നാലാം ദിനത്തിലേക്ക് കടന്ന വേളയിലാണ് ഇറാൻ...
ഫുജൈറയിൽ ഡ്രോൺ അവശിഷ്‌ടങ്ങൾ വീണ് തീപിടിത്തം; ഖത്തർ വ്യോമപാത അടച്ചു
ടെഹ്‌റാൻ: ഇറാൻ-യുഎസ് സംഘർഷം പശ്‌ചിമേഷ്യയാകെ വ്യാപിക്കുന്നു. യുഎഇയിലെ ഫുജൈറ തുറമുഖത്ത് ഡ്രോൺ അവശിഷ്‌ടങ്ങൾ വീണ് തീപിടിത്തമുണ്ടായി. ഫുജൈറ ഓയിൽ ഇൻഡസ്‌ട്രി സോണിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി യുഎഇ അധികൃതർ അറിയിച്ചു.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി...
ഇറാൻ-യുഎസ് സംഘർഷം; വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു
ന്യൂഡെൽഹി: ഇറാൻ-യുഎസ് സംഘർഷം നാലാം ദിവസത്തിലേക്ക് കടന്നതോടെ, പശ്‌ചിമേഷ്യൻ മേഖലയിലെ വ്യോമാതിർത്തികളിൽ അനിശ്‌ചിതത്വം തുടരുന്നുണ്ടെങ്കിലും, ഇന്ത്യയും മിഡിൽ ഈസ്‌റ്റും തമ്മിലുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ ഭാഗികമായി പുനരാരംഭിച്ചു.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി പ്രത്യേക റിലീഫ്...
റിയാദിൽ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; തിരിച്ചടി വൈകാതെ അറിയാമെന്ന് ട്രംപ്
റിയാദ്: സൗദി തലസ്‌ഥാനമായ റിയാദിലുള്ള യുഎസ് എംബസിക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. രണ്ടു ഡ്രോണുകൾ എംബസിയിൽ പതിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം സ്‌ഥിരീകരിച്ചു. കെട്ടിടത്തിൽ പരിമിതമായ തീപിടിത്തത്തിനും നാശനഷ്‌ടത്തിനും ഇത് കാരണമായെന്നും...
യുഎസ് ആക്രമണ ഭീഷണി; ഇറാനിലേക്ക് യാത്രാ വിലക്കുമായി രാജ്യങ്ങൾ, വിമാനങ്ങൾ റദ്ദാക്കി
ലണ്ടൻ: യുഎസ് ആക്രമണ ഭീഷണി ശക്‌തമായി തുടരുന്ന പശ്‌ചാത്തലത്തിൽ ഇറാനിലെ നയതന്ത്ര ഉദ്യോഗസ്‌ഥരെ താൽക്കാലികമായി പിൻവലിച്ച് ബ്രിട്ടൻ. ഇന്ത്യ, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളും പൗരൻമാരോട് ഇറാൻ വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആണവായുധ പദ്ധതി...
ധാരണയിലെത്താതെ ഇറാൻ-യുഎസ് ചർച്ച; അമേരിക്കൻ പടക്കപ്പൽ ഇസ്രയേൽ തുറമുഖത്തേക്ക്
ജനീവ: ഇറാൻ- യുഎസ് ആണവ ചർച്ചയുടെ മൂന്നാംഘട്ടവും ധാരണയിൽ എത്താതെ പിരിഞ്ഞു. ഇരു സംഘവും ജനീവയിൽ നിന്ന് മടങ്ങി. പല ഘട്ടങ്ങളിലായി മാരത്തോൺ ചർച്ചയാണ് ഇന്നലെ നടന്നത്. അമേരിക്കയുമായി പൂർത്തിയായത് ഇതുവരെയുള്ള ഏറ്റവും...






































