Tag: Irinjalakuda Alice Murder Case
കൊലപാതകം നടന്ന് ഒരുവര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം; പ്രതിഷേധവുമായി ആലീസിന്റെ കുടുംബം
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും കൊലയാളിയെ പിടികൂടാനാവാതെ പോലീസ്. ഈസ്റ്റ് കോമ്പാറ സ്വദേശി ആലീസിനെയാണ് ഒരുവര്‍ഷം മുന്‍പ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട്...































