Fri, Jan 23, 2026
18 C
Dubai
Home Tags Israel-Hamas war

Tag: Israel-Hamas war

ഗാസയിൽ 10 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 322 കുട്ടികൾ; ലോകം നോക്കി നിൽക്കരുതെന്ന് യുനിസെഫ്

വാഷിങ്ടൻ: ഗാസയിൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ചുരുങ്ങിയത് 322 കുട്ടികൾ മരിക്കുകയും 609 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി യുനിസെഫ്. മാർച്ച് 23ന് തെക്കൻ ഗാസയിലെ അൽ നാസർ ആശുപത്രിയിലെ സർജിക്കൽ വിഭാഗത്തിൽ നടന്ന...

‘യുദ്ധം അവസാനിപ്പിക്കണം, ഹമാസ് ഔട്ട്’; ഗാസയിൽ പലസ്‌തീനികളുടെ പ്രതിഷേധം

ഗാസ: ഇസ്രയേൽ-ഗാസ യുദ്ധം വീണ്ടും ശക്‌തമായതോടെ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്‌തീനികൾ. വടക്കൻ ഗാസയിലെ ബെയ്‌ത്ത് ലഹിയ മേഖലയിലാണ് നൂറുകണക്കിന് പലസ്‌തീനികൾ പ്രതിഷേധവുമായി എത്തിയത്. ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിൻവാങ്ങണമെന്നുമാണ് ആവശ്യം. വെടിനിർത്തൽ കരാർ...

ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് നേതാവ് സലാഹ് അൽ ബർദാവീലും ഭാര്യയും കൊല്ലപ്പെട്ടു

ഗാസ: തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ ഇന്ന് പുലർച്ചെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീലും ഭാര്യയും കൊല്ലപ്പെട്ടു. ഭാര്യയോടൊപ്പം പ്രാർഥിച്ചു കൊണ്ടിരിക്കെയായിരുന്നു മരണം....

ഹമാസിന് കനത്ത തിരിച്ചടി; ഇന്റലിജൻസ് മേധാവിയെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ

ജറുസലേം: ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സേന. വ്യാഴാഴ്‌ച തെക്കൻ ഗാസയിൽ നടന്ന വ്യോമാക്രമണത്തിലാണ് ഒസാമ തബാഷ് കൊല്ലപ്പെട്ടതെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ,...

ഗാസയിലെ കൂടുതൽ സ്‌ഥലങ്ങൾ പിടിച്ചെടുക്കണം; ഉത്തരവിട്ട് ഇസ്രയേൽ പ്രതിരോധമന്ത്രി

ജറുസലേം: ഹമാസിനെ ലക്ഷ്യമാക്കി ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുന്നു. ഗാസയിലെ കൂടുതൽ സ്‌ഥലങ്ങൾ പിടിച്ചെടുക്കാൻ ഇസ്രയേൽ പ്രതിരോധമന്ത്രി ഉത്തരവിട്ടതായാണ് റിപ്പോർട്. തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിലെ കൂടുതൽ സ്‌ഥലങ്ങൾ പിടിച്ചെടുക്കുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ...

ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 200-ലധികം മരണം, വെടിനിർത്തൽ കരാർ ലംഘനം

ടെൽ അവീവ്: ഗാസയിൽ അമാസിനെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം. ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പടെ 200-ലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ...

‘ഹമാസ് കൈമാറിയത് ഷിറിയുടെ മൃതദേഹമല്ല’; ഗുരുതര കരാർ ലംഘനം നടന്നെന്ന് ഇസ്രയേൽ

ടെൽ അവീവ്: ഹമാസ് കഴിഞ്ഞദിവസം കൈമാറിയ മൃതദേഹങ്ങളിൽ ഒരെണ്ണം ബന്ദികളുടേതല്ലെന്ന് ഇസ്രയേൽ സൈന്യം. 2023 ഒക്‌ടോബർ ഏഴിന് ഇസ്രയേലിലേക്ക് കടന്ന് ഹമാസ് ബന്ദികളാക്കിയ ബീബസ് കുടുംബത്തിലെ 33-കാരി ഷിറി ബീബസിന്റേതെന്ന് അവകാശപ്പെട്ട് ഹമാസ്...

മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്; ഗാസയിലെ സ്‌ഥിതിഗതികൾ രൂക്ഷം

ഗാസ: മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. 2023 ഒക്‌ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരായ യെയർ ഹോൺ, സാഗുയി ഡെക്കൽ-ചെൻ, സാഷ ട്രൗഫാനോവ് എന്നിവരെയാണ് ഗാസയിലെ ഖാൻ യൂനിസിൽ വെച്ച്...
- Advertisement -